കേരളസര്‍വകലാശാല 2021 നവംബര്‍ 22 മുതൽ നടത്തുന്ന നാലാം സെമസ്റ്റര്‍ എം.ബി.എ. (2014 സ്കീം – സപ്ലിമെന്ററി, 2018 സ്കീം – റെഗുലര്‍ (ഫുള്‍ടൈം (യു.ഐ.എം. ഉള്‍പ്പെടെ)/ട്രാവല്‍ ആന്റ് ടൂറിസം/റെഗുലര്‍ – ഈവനിംഗ്) പ്രോജക്ട് ആന്റ് വൈവാ വോസി പരീക്ഷയുടെ ടൈംടേബിള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.