കേരളസർവകലാശാല 2022 ഫെബ്രുവരി 22 ന് തുടങ്ങാനിരിക്കുന്ന ഒന്നാം സെമസ്റ്റർ ബി.എ/ബി.എസ് സി /, ബി.കോം ഫെബ്രുവരി 2022 ന്യുജനറേഷൻ ഡബിൾ മെയിൻ പരീക്ഷകളുടെ (2020 അഡ്മിഷൻ ) ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദമായ ടൈംടേബിൾ ലഭിക്കുന്നതിനായി സർവകലാശാലാ വെബ്സൈറ്റ് സന്ദർശിക്കുക .