അങ്കമാലിയിലെ ട്രാൻഫോർമേഴ്സ് ആൻഡ് ഇലക്ട്രിക്കൽസ് കേരള ലിമിറ്റഡിൽ അസിസ്റ്റൻറ് മാനേജർ (എഫ് ആൻഡ് എ ), അസിസ്റ്റൻറ് മാനേജർ (സിവിൽ ), അസിസ്റ്റൻറ് മാനേജർ (ഐടി ),ഓഫിസർ ട്രെയിനി (എച്ച്ആർ) എന്നീ തസ്തികകളിൽ ഒഴിവ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 18നകം അപേക്ഷ സമർപ്പിക്കേണ്ടതാണ് .
വിശദവിവരങ്ങൾക്കായി സന്ദർശിക്കുക :http://www.kitco.in/placementpark