ഡിഫൻസ് റിസർച്ച് ആൻഡ് ഡെവല്പമെൻറ് കീഴിൽ പ്രവർത്തിക്കുന്ന ഡിഫൻസ് ഇലക്ട്രോണിക്സ് റിസർച്ച് ലബോറട്ടറിയിൽ ട്രേഡ് അപ്രൻറീസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 21നകം അപേക്ഷ അയയ്ക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക :http://www.apprenticeshipindia.org