തിരുവനന്തപുരം : ഡിജിറ്റൽ യൂണിവേഴ്സിറ്റി എംടെക്, എം എസ് സി കോഴ്സുകളിലേക്ക് സ്പോട് അഡ്മിഷനായി പട്ടിക വിഭാഗക്കാരിൽ നിന്നും ഭിന്നശേഷിക്കാരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. താത്പര്യമുള്ളവർ നാളെയ്ക്കുള്ളിൽ അപേക്ഷ ഓൺലൈനായി http://www.duk.ac.in/admission എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കേണ്ടതാണ്.