ഡിജിറ്റൽ സർവകലാശാലയിൽ സീനിയർ സോഫ്റ്റ് വേർ എൻജിനീയർ, സോഫ്റ്റ് വേർ എൻജിനീയർ എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 14നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി http://www.duk.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക .