ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ അപ്രന്റിസ് വിഭാഗത്തിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ടെക്നീഷ്യൻ(ഡിപ്ലോമ), ഗ്രാജ്വേറ്റ് അപ്രന്റിസ്, അപ്രന്റിസ് , ട്രേഡ് അപ്രന്റിസ്
എന്നിങ്ങനെയുള്ള ഒഴിവുകളാണുള്ളത്. താത്പര്യമുള്ളവർ http://www.drdo.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി നവംബർ 15 നകം അപേക്ഷിക്കേണ്ടതാണ്.