പൂണയിലെ ഗിരിനഗറിലുള്ള ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ടെക്നോളജിയിൽ റിസർച്ച് അസോസിയേറ്റ്, ജൂനിയർ റിസർച്ച് ഫെലോ എന്നീ തസ്തികകളിൽ ഒഴിവുണ്ട്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 15നകം അപേക്ഷ സമർപ്പിക്കേണ്ടതാണ് . കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക :http://www.diat.ac.in