ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെൻറ് ഓർഗനൈസേഷൻെറ നിയന്ത്രണത്തിലുള്ള ഹൈദരാബാദിലെ ഡോ.എ.പി.ജെ.അബ്ദുൽ കലാം മിസൈൽ കോoപ്ലക്സിൻെറ ഭാഗമായ റിസർച്ച് സെൻറർ ഇമറാത്തിൽ ഗ്രാജുവേറ്റ് അപ്രൻറീസ്,ടെക്നീഷ്യൻ അപ്രൻറീസ്, ട്രേഡ് അപ്രൻറീസ് എന്നീ ഒഴിവുകളുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 7നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക :http://www.rcilab.in