എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷനു കീഴിൽ ന്യൂഡൽഹി, മഹാരാഷ്ട്ര , രാജസ്ഥാൻ, കർണാടക, ബംഗാൾ , തമിഴ്നാട് , ബീഹാർ എന്നീ സ്ഥലങ്ങളിലെ മെഡിക്കൽ/ഡെൻറൽ കോളജുകളിൽ ഡീൻ തസ്തികയിൽ ഒഴിവുണ്ട്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 31നകം http://www.esic.nic.inഎന്ന വെബ്സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കേണ്ടതാണ്.