ആംപ്ലിറ്റ്യൂഡ് സോഫ്റ്റ് വേർ സൊലൂഷൻസിൽ ഡോട്ട്നെറ്റ് ഡെവലപ്പർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:ബിരുദവും,ഒരു വർഷത്തെ പ്രവർത്തിപരിചയവും
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 7നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.jupiterbs.com