നബാർഡിൻെറ സബ്സിഡറി സ്ഥാപനമായ നബാർഡ് കൺസൾട്ടൻസി സർവീസിൽ ബാങ്കിങ് എക്സ്പേർട്ട്, അഗ്രികൾച്ചറൽ എക്സ്പേർട്ട്, പോസ്റ്റ് -ഹാർവെസ്റ്റ് മാനേജ്മെൻറ് എക്സ്പേർട്ട്, എം.ഐ.എസ് എക്സ്പേർട്ട് എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 25നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.nabcons.com