നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈഡ്രോളജിയിൽ ലൈബ്രറി ഇൻഫർമേഷൻ അസിസ്റ്റൻറ് , ടെക്നീഷ്യൻ ഗ്രേഡ് II , സ്റ്റെനോഗ്രാഫർ എന്നീ തസ്തികകളിൽ ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 9നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾക്കായി സന്ദർശിക്കുക :http://www.nihroorkee.gov.in