കേന്ദ്രസർക്കാർ സ്ഥാപനമായ നാഷണൽ മിനറൽ ഡെവലപ്മെൻറ് കോർപറേഷനിൽ മെയിൻറനൻസ് അസിസ്റ്റൻറ് തസ്തികയിൽ ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 2 നകം അപേക്ഷ അയയ്ക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി http://www.nmdc.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.