കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ വഖഫ് ഡെവെലപ്മെൻറ് കോർപറേഷൻ ലിമിറ്റഡിൽ വിവിധ തസ്തികളിൽ ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഈ മാസം 30നകം അപേക്ഷ സമർപ്പിക്കേണ്ടതാണ് .
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക :http://www.nawadco.org.in