ഉത്തരാഖണ്ഡിൽ പ്രവർത്തിക്കുന്ന നൈനിത്താൾ ബാങ്കിൽ മാനേജ്മെൻറ് ട്രെയിനി, ക്ലാർക്ക് എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 15നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടത് . കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക :http://www.nainitalbank.co.in