കേരള മീഡിയ അക്കാദമി നടത്തുന്ന ന്യൂ മീഡിയ ആൻഡ് ഡിജിറ്റൽ ഡിപ്ലോമ, വീഡിയോ എഡിറ്റിങ് സർട്ടിഫിക്കറ്റ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ സ്വീകരിച്ചുതുടങ്ങി. ഇരു കോഴ്സുകളുടേയും ദൈർഘ്യം 6 മാസം വീതമാണ്. താത്പര്യമുള്ള വിദ്യാർത്ഥികൾ ഈ മാസം 15 നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക : http://keralamediaacademy.org/?page_id=4151