പഞ്ചാബ് നാഷണൽ ബാങ്കിൽ ചീഫ് റിസ്ക് ഓഫീസർ,ചീഫ് കംപ്ലയൻസ് ഓഫീസർ,ചീഫ് ഫിനാൻഷ്യൽ ഓഫീസർ,ചീഫ് ടെക്നിക്കൽ ഓഫീസർ,ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസർ, ചീഫ് ഡിജിറ്റൽ ഓഫീസർ എന്നീ തസ്തികകളിൽ ഒഴിവുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 10. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക :http://www.pnbindia.in