എം.ജി.സർവകലാശാല ഇന്ന് മുതൽ നടത്താൻ തീരുമാനിച്ചിരുന്ന ബി.ടെക് ഉൾപ്പെടെയുള്ള പരീക്ഷകൾ മാറ്റമില്ലാതെ നടക്കുമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു. പരീക്ഷകൾ നേരത്തെ നിശ്ചയിച്ചിരുന്ന സമയക്രമമനുസരിച്ചായിരിക്കും നടത്തപ്പെടുക .

Never miss any important news. Subscribe to our newsletter.
© 2021. All rights reserved.