തൈപ്പൊങ്കൽ പ്രമാണിച്ച് അവധിയുള്ളതിനാൽ കേരള ,എം.ജി, ആരോഗ്യ, സാങ്കേതിക സർവകലാശാലകൾ ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു. അതേസമയം കാലിക്കറ്റ് സർവകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകൾക്ക് മാറ്റമില്ല.

Never miss any important news. Subscribe to our newsletter.
© 2021. All rights reserved.