മഹാത്മാഗാന്ധി സർവകലാശാല നടത്താനിരിക്കുന്ന മൂന്നാം സെമസ്റ്റർ എം.എ.സിറിയക് (സി.എസ്.എസ്-2019 അഡ്മിഷൻ – റെഗുലർ) പരീക്ഷകൾ ഈ മാസം 31 ആരംഭിക്കും. വിദ്യാർത്ഥികൾക്ക് പിഴയില്ലാതെ ഈ മാസം 21 വരെയും പിഴസഹിതം ജനുവരി 22 വരെയും സൂപ്പർഫൈനോടുകൂടെ ഈ മാസം 24 വരെയും രജിസ്റ്റർ ചെയ്യാവുന്നതാണ്.