ആരോഗ്യ സർവകലാശാല മാർച്ച് 31 ന് ആരംഭിക്കുന്ന തേഡ് പ്രൊഫഷണൽ എം.ബി.ബി.എസ്.ഡിഗ്രി പാർട്ട് രണ്ട് റെഗുലർ / സപ്ലിമെൻററി പരീക്ഷയ്ക്ക് മാർച്ച് 14വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സർവകലാശാലാ വെബ്സൈറ്റ് സന്ദർശിക്കുക.

Never miss any important news. Subscribe to our newsletter.
© 2021. All rights reserved.