എം . ജി. യൂണിവേഴ്സിറ്റി നടത്തുന്ന രണ്ടാം സെമസ്റ്റർ ബി.എച്ച്.എം(2020 അഡ്മിഷൻ – റെഗുലർ / 2013 മുതൽ 2019 വരെയുള്ള അഡ്മിഷനുകൾ -സപ്ലിമെൻററി ) പരീക്ഷകൾ ഈ മാസം 28 മുതൽ ആരംഭിക്കും. വിദ്യാർത്ഥികൾക്ക് പിഴയില്ലാതെ ജനുവരി 17 വരെയും പിഴസഹിതം ഈ മാസം 18 വരെയും സൂപ്പർഫൈനോടുകൂടെ ജനുവരി 19 വരെയും അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി സർവകലാശാലാ വെബ്സൈറ്റ് സന്ദർശിക്കുക.