കാലിക്കറ്റ് സർവകലാശാല നടത്താനിരിക്കുന്ന ഒന്നാം സെമസ്റ്റർ എസ്.ഡി.ഇ ബിരുദ കോഴ്സുകളുടെ പരീക്ഷകൾക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം.വിദ്യാർത്ഥികൾക്ക് പിഴയില്ലാതെ ഒക്ടോബർ 6വരെയും പിഴസഹിതം ഒക്ടോബർ 8വരെയും അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.