കേന്ദ്ര സർക്കാരിനു കീഴിലെ പവർ ഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ അസിസ്റ്റൻറ് ഓഫിസർ തസ്തികയിൽ ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 28നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടത് .കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി http://www.powergrid.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.