ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ് കറസ്പോണ്ടൻസ് രീതിയിൽ ആരംഭിക്കാനിരിക്കുന്ന പാക്കേജിങ് ടെക്നോളജി പിജി ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷകൾ ഇപ്പോൾ സമർപ്പിക്കാം. ജനുവരി 18 നാണ് ക്ലാസുകൾ തുടങ്ങുന്നത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 30.
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക : https://www.iip-in.com/