കേരളത്തിലെ വിവിധ സ്ഥാപനങ്ങളിലെ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളിലെ 2021-22 പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള വിദ്യാർഥികൾ ഫെബ്രുവരി 25നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:https://lbscentre.in