കേരളസർവകലാശാലയുടെ ജനുവരി 2022 സെഷൻ പിഎച്ച്ഡി രജിസ്ട്രേഷന് ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് 2022 ജനുവരി 1 മുതൽ ജനുവരി 15 വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി http://www.research.keralauniversity.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.