ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി 2021 – 22ല്‍ നടത്തുന്ന പിഎച്ച്.ഡി. പ്രവേശനത്തിനുള്ള എഴുത്തുപരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ https://ignou.nta.ac.in/ എന്ന വെബ്സൈറ്റ് വഴി ഈ മാസം 22 നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.