ചവറയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ & കൺസ്ട്രക്ഷൻ നല്കുന്ന പിജി ഡിപ്ലോമ ഇൻ എം ഇപി സിസ്റ്റം മാനേജ്മെൻറ് പ്രോഗ്രാമിലേക്കായി അപേക്ഷ ക്ഷണിച്ചു. ഒരു വർഷമാണ് കോഴ്സിൻെറ ദൈർഖ്യം താത്പര്യമുള്ള വിദ്യാർത്ഥികൾ ജനുവരി 23നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക : http://www.iii.ac.in