ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി നടത്തുന്ന പി.എച്ച്.ഡി പ്രവേശനത്തിനുള്ള എഴുത്തുപരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. ജനുവരി 16 നാണ് പരീക്ഷ നടത്തപ്പെടുക. താത്പര്യമുള്ള വിദ്യാർത്ഥികൾ ഡിസംബർ 22 നകം http://www.ignou.nta.ac.in എന്ന വെബ്സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കേണ്ടതാണ്.