മുദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിൽ പി.ജി.ഡി.എം കമ്യൂണിക്കേഷൻ പ്രോഗ്രാമിലേക്കുള്ള അഡ്മിഷൻ ടെസ്റ്റ് എഴുതാൻ താത്പര്യമുള്ള വിദ്യാർത്ഥികൾ നവംബർ 20 നകം അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി http://www.mica.ac.inഎന്ന വെബ്സൈറ്റ് സന്ദർശിക്കുക.