കേരള സർവകലാശാല ഫിലോസഫി വകുപ്പിൻെറ സെൻറർ ഫോർ ഫിലോസഫിക്കൽ കൗൺസലിങ് & റിസേർച് നല്കുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഫിലോസഫിക്കൽ കൗൺസലിങ് പ്രോഗ്രാം പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം . അപേക്ഷ സമർപ്പിക്കേണ്ട അവസാനതീയതി ഡിസംബർ 30. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക : https://cpcruok.com/