സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിൻെറ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. സയൻസ്, എൻജിനീയറിങ് വിഷയങ്ങളിൽ ഗവേഷണ ബിരുദം നേടിയർവർക്കാണ് അപേക്ഷിക്കാനുള്ള അവസരമുണ്ടാവുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 5. ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.