സർക്കാർ, സ്വാശ്രയ കോളജുകളിലെ പോസ്റ്റ് ബേസിക് ബിഎസ് സി നഴ്സിങ്ങിനുള്ള ഒന്നാം ഘട്ട അലോട്മെൻറ് പ്രസിദ്ധീകരിച്ചു. ഒന്നാം ഘട്ട അലോട്മെൻറിൽ ഉൾപ്പെട്ട വിദ്യാർഥികൾ വെബ്സൈറ്റിൽനിന്നു ഫീ പേയ്മെൻറ് സ്ലിപ്പിൻെറ പ്രിൻറ് ഔട്ട് എടുത്ത് ഈ മാസം 20നകം ഫീസ് അടയ്ക്കേണ്ടതാണ്.