ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന പ്യൂമെക്സ് ഇൻഫോടെക്കിൽ ടെക്നിക്കൽ കണ്ടൻറ് റൈറ്റർമാരെ ആവശ്യമുണ്ട്. മൂന്നുവർഷത്തിലധികം പ്രവർത്തിപരിചയമുള്ളവർക്കാണ് അപേക്ഷിക്കാനാവസരം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ joinus@pumexinfotech.com എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി :മാർച്ച് 16.