കേരളസര്‍വകലാശാല 2021 ആഗസ്റ്റില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.പി.എ. (മൃദംഗം, വയലിന്) പരീക്ഷയുടെ പ്രാക്ടിക്കല്‍ ഈ മാസം 13 മുതല്‍ തിരുവനന്തപുരം ശ്രീ സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ വച്ച് നടത്തുപ്പെടുന്നതാണ് . കൂടുതൽ വിവരങ്ങൾക്കായി സര്‍വകലാശാല വെബ്സൈറ്റ് സന്ദർശിക്കുക