കേരളസർവകലാശാല കഴിഞ്ഞവർഷം ആഗസ്റ്റിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.പി.എ.(വോക്കൽ ) പരീക്ഷയുടെ പ്രായോഗിക പരീക്ഷകൾ ഫെബ്രുവരി 24 മുതൽ നടത്തുന്നതാണ്. ശ്രീ സ്വാതി തിരുനാൾ സംഗീത കോളേജിൽവെച്ചായിരിക്കും പരീക്ഷകൾ നടത്തപ്പെടുക. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സർവകലാശാലാ വെബ്സൈറ്റ് സന്ദർശിക്കുക.