കേരള റോഡ് ഫണ്ട് ബോർഡിൽ പ്രോജക്ട് എൻജിനീയർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:ബിടെക് സിവിൽ എൻജിനീയറിങ്
ഒഴിവുകളുടെ എണ്ണം:36
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 15നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.cmdkerala.net