തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സെൻറർ ഫോർ ഇമേജിങ് ടെക്നോളജിയിൽ പ്രോജക്ട് സ്റ്റാഫ് തസ്തികയിൽ ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 15നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക :http://www.careers.edit.org