സംസ്ഥാനത്തെ സ്കൂളുകളിൽ പ്ലസ് വണ്ണിന് താത്കാലികമായി 79 അധിക ബാച്ചുകൾ അനുവദിച്ചതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഹ്യൂമാനിറ്റീസിന് 49 , സയൻസിന് 10, കൊമേഴ്സിന് 10 എന്ന രീതിയിലാണ് അധികബാച്ചുകൾ അനുവദിച്ചിരിക്കുന്നത്.

Never miss any important news. Subscribe to our newsletter.
© 2021. All rights reserved.