തിരുവനന്തപുരം: പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്മെൻ്റ് പ്രകാരമുളള പ്രവേശനം നവംബർ 1 ന് തുടങ്ങി
നവംബർ 3 ന് അവസാനിക്കും. കൂടുതൽ സീറ്റ് ആവശ്യമെങ്കിൽ താത്കാലിക ബാച്ചുകൾ അനുവദിച്ച് രണ്ടാം സപ്ലിമെന്ററി അലോട്മെൻ്റ് നവംബർ 17 ന് പ്രസിദ്ധീകരിക്കും.

Never miss any important news. Subscribe to our newsletter.
© 2021. All rights reserved.