ഫരീദാബാദ് എൻഎച്ച്പിസി ലിമിറ്റഡിൽ ട്രെയിനി എൻജിനീയർ, ട്രെയിനി ഓഫീസർ എന്നീ തസ്തികകളിൽ ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 17നകം അപേക്ഷ സമർപ്പിക്കണം . ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക :http://www.nhpcindia.com