കൊച്ചിയിലെ കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിൽ ഫീൽഡ് അസിസ്റ്റൻറ് തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ ഒരൊഴിവാണുള്ളത്. 12 മാസത്തെ കരാർ നിയമനമാണ്.
വിദ്യഭ്യാസ യോഗ്യത :വിഎച്ച്എസ്ഇ ഫിഷറീസ്/അക്വാകൾചർ ജയം
ശമ്പളം :10000 രൂപ
പ്രായപരിധി :25 വയസ്സ്
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി http://www.kufos.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.