കേരള ഫിഷറീസ് – സമുദ്രപഠന സർവകലാശാലയിൽ ഫീൽഡ് അസിസ്റ്റൻറ് തസ്തികയിൽ ഒഴിവുണ്ട്.കരാർ നിയമനമാണ്.ഈ തസ്തികയിൽ ഒരൊഴിവാണുള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഈ മാസം 5നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.kufos.ac.in