കേന്ദ്ര സർക്കാരിനു കീഴിലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ 254 ഒഴിവുകൾ . ടെക്നിക്കൽ ഓഫീസർ, സെൻട്രൽ ഫുഡ് സേഫ്റ്റി ഓഫീസർ, അസിസ്റ്റന്റ്, പഴ്സനൽ അസിസ്റ്റന്റ്,അസിസ്റ്റന്റ് മാനേജർ-ഐടി,അസിസ്റ്റന്റ് മാനേജർ,ഫുഡ് അനലിസ്റ്റ്,ജൂനിയർ അസിസ്റ്റന്റ് ,ഐടി അസിസ്റ്റന്റ്, ഹിന്ദി ട്രാൻസ്ലേറ്റർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. താല്പര്യമുള്ളവർ നവംബർ 7നകം അപേക്ഷിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക:https://www.fssai.gov.in/