നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് കൺസ്ട്രക്ഷൻ മാനേജ്മെൻറ് ആൻഡ് റിസേർച് നടത്തുന്ന വിവിധ ഫുൾടൈo ഓൺ കാമ്പസ്, പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള വിദ്യാർത്ഥികൾ ഈ മാസം 26നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക : http://www.nicmar.ac.in