ഫെഡറൽ ബാങ്കിൽ ബാങ്ക്മാൻ, സ്വീപ്പർ എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട് . താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 30നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി http://www.federalbank.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.