കൊൽക്കത്തയിലുള്ള കേന്ദ്ര പൊതുമേഖല സ്ഥാപനമായ ബാൽമാർ ലാവ് റിയിൽ സീനിയർ മാനേജർ (ബ്രാൻഡ് ) തസ്തികയിൽ ഒഴിവുണ്ട്.
ഒഴിവുകളുടെ എണ്ണം:1
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 5നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.balmerlawrie.com