കേന്ദ്ര ടെക്സ്ടൈൽസ് മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സർദാർ വല്ലഭ്ഭായ പട്ടേൽ ഇൻറർനാഷണൽ സ്കൂൾ ഓഫ് ടെക്സ്ടൈൽസ് ആൻഡ് മാനേജ്മെൻറ് 2022-23 ലെ വിവിധ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള വിദ്യാർഥികൾ മാർച്ച് 12നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.svpistm.ac.in